Featured

വയറ് കുറയ്ക്കാം.. സൗന്ദര്യം കൂട്ടാം..


ശരീരത്തിന് ആകൃതി വരുത്തുന്ന ശസ്ത്രക്രിയയാണ് അബോഡോമിനോപ്ലാസ്റ്റി. കൊഴുപ്പു വലിച്ചെടുത്തു ശരീരാകൃതി മെച്ചപ്പെടുത്തുന്ന രീതിയാണിത്. സ്ത്രീകളില്‍ പ്രസവത്തിനും മുലയൂട്ടലിനും ശേഷം ഇത്തരം ശസ്ത്രക്രിയ ചെയ്യുന്നതു സാധാരണം. അപകടം കുറഞ്ഞതും നല്ല ഫലം തരുന്നതുമാണ് ഈ കോസ്മെറ്റിക് സര്‍ജറികള്‍.

വളരെ കുറഞ്ഞ ചെലവില്‍ സൗന്ദര്യ ശസ്ത്രക്രിയ കേരളത്തില്‍ തന്നെ ചെയ്യാവുന്നതാണ്. ഈ വിഷയത്തെ കുറിച്ച് എറണാകുളം സിറ്റി ഹോസ്പിറ്റലിലെ  കണ്‍സള്‍ട്ടന്റെ്‌ പ്ലാസ്റ്റിക്ക് ആന്‍ഡ് കോസ്മെറ്റിക് സര്‍ജന്‍  ഡോ. ഗിരിജ നായര്‍ സംസാരിക്കുന്നു. വീഡിയോ കാണുക.. 
author

Author Name

Author Description!

Get Free Email Updates to your Inbox!

http://health-ottamooli.blogspot.com/

Copyright © ottamooli | Blogger Templates | Designed By Code Nirvana